vivek

ആലപ്പുഴ: കംപ്യുട്ടർ സ്ക്രീനിൽ വെറും നാല് സെക്കൻഡുകളിൽ തെളിഞ്ഞ 28 അക്ക സംഖ്യ തൊട്ടടുത്ത നാല് സെക്കൻഡിനുള്ളിൽ ഓർത്ത് പറഞ്ഞു ഗിന്നസ് വേൾഡ്‌ റെക്കാഡ് നേട്ടം കൈവരിച്ച ആലപ്പുഴ കാഞ്ഞിരംചിറ പുത്തൻപുരയിൽ വിവേക് രാജിനെ .ആലപ്പി ബീച്ച് ക്ലബ്ബ് പ്രസിഡന്റ് വി.ജി.വിഷ്ണു,സെക്രട്ടറി. സി.വി. മനോജ് കുമാർ, അഡ്വ. കുര്യൻ ജെയിംസ് ,സുജാത് കാസിം,പി.ജി സുരേഷ്, തൃപ്തികുമാർ,സി. ആർ അഖിൽ എന്നിവർ ചേർന്ന് വിവേകിന് അനുമോദിച്ചു.