നൂറനാട്: കാവുംപാട് സുരേഷ് ഭവനത്തിൽ കെ.ശിവരാമൻ (72) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന്. ഭാര്യ: കെ.പൊന്നമ്മ. മകൾ: സുജാത. മരുമകൻ: എം.കെ.പ്രകാശ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7ന്.