ആലപ്പുഴ : കെ.എസ്.ഇ.ബി ടൗൺ സെക്‌ഷനിലെ കാർമൽ, പഴവങ്ങാടി എന്നീ ട്രാൻസ്ഫാർമറുകളുടെ പരിധിയിൽ ഇന്ന് രാത്രി 9.30 മുതൽ നാളെ രാവിലെ ആറു മണിവരെ വൈദ്യുതി മുടങ്ങും.