ammini

കറ്റാനം: തറയിൽ പടീറ്റതിൽ വർഗീസ് തോമസിന്റെ ഭാര്യ അമ്മിണി വർഗീസ് (72) നിര്യാതയയായി. സംസ്‌കാരം നാളെ രാവിലെ 10ന് കറ്റാനം സെന്റ് തോമസ് മാർത്തോമ പള്ളി സെമിത്തേരിയിൽ. മക്കൾ: ലിസി, ജോസ്, സൂസി, സുജ, സുരേഷ്, സിനു. മരുമക്കൾ: രാജൻ, ജിഷ, ബാബു, സാബു, സിജി, ട്വിങ്കിൾ.