ആലപ്പുഴ: തെക്കനാര്യാട് ചെമ്പന്തറ പുലിമുഖത്ത് രാജപ്പൻ (87) നിര്യാതനായി. ഭാര്യ: മനോഹരി. മക്കൾ: സുദർശനൻ, ബീന, ബേബി, മിനിമോൾ, ബിജിമോൻ, വിനോദ്, സുധി. മരുമക്കൾ: ശശികല, മോഹനൻ, സുഷമ്മ, ഉല്ലാസ്, സതി, മഞ്ജു, ശ്യാമ. സഞ്ചയനം ഞായറാഴ്ച്ച രാവിലെ 9.30ന്.