ആലപ്പുഴ: കെ.എസ്.ഇ.ബി പാതിരപ്പള്ളി സെക്ഷനിലെ മിയാത്ത്, ചെമ്പുംതറ, ആർ.ആർ.ഹോൾഡേഴ്സ്, കൃഷ്ണപിള്ള, ഊത്രപ്പള്ളി, ആരാധന, തിരുവിളക്ക്, സർഗ, ചാരംപറമ്പ്, ഇലവൻ സ്റ്റാർ, ചാരംപറമ്പ് അമ്പലം എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.