ആലപ്പുഴ: ചിത്തിര പാടശേഖരത്തിലെ ഭൂവുടമകളുടെ പൊതുയോഗം 25ന് രാവിലെ 10ന് ആലപ്പുഴ ചടയംമുറി സ്മാരകത്തിൽ ചേരും. ഭൂവുടമകൾ അവരവരുടെ നിലത്തിന്റെ കരമടച്ച രസീതുമായി ഹാജരാകണമെന്ന് സമിതി സെക്രട്ടറി അഡ്വ.വി.മോഹൻദാസ് അറിയിച്ചു.