തലവടി : ചിറയ്ക്കകത്ത് സുരേന്ദ്രൻ (63) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: പ്രസന്ന. മക്കൾ: സൂരജ്, സുജിത്ത്. മരുമകൾ : നീതു.