saeadamma

നൂറനാട്: പത്താം മൈൽ മഹേഷ് ഭവനത്തിൽ (പള്ളിയുടെ തെക്കേതിൽ) പരേതനായ വി.ദിവാകരന്റെ ഭാര്യ കെ.ശാരദാമ്മ(86) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: ഡോ.രാജൻ, എസ്.ലീലാമ്മ, പി.എസ്.ശ്യാമള, പി.എസ്.സുധ, ഡോ.എസ്.ഗീത. മരുമക്കൾ: പ്രിയംവദ, പി.കെ.രാജൻ, പരേതനായ ശിവരാജൻ, പരേതനായ സുബാഷ് ചന്ദ്രൻ, ഓമനക്കുട്ടൻ(മധു). സഞ്ചയനം 27ന് രാവിലെ 8ന്.