
മാവേലിക്കര: റിട്ട.ഹവിൽദാർ കല്ലുമല പൗവ്വത്തിൽ കുന്നിൽ കിഴക്കതിൽ പി.സി.തോമസ് (അച്ചൻകുഞ്ഞ്,81) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ: ലതിക തോമസ്. മകൾ: സൂസൻ തോമസ്. മരുമകൻ: പ്രവീൺ തോമസ്.