photo

ചേർത്തല : പട്ടണക്കാട് പഞ്ചായത്ത് 9-ാം വാർഡ് തറമൂട് നിവർത്തിൽ ഭാസ്‌കരൻ (73) നിര്യാതനായി.ഭാര്യ: ഓമന.മക്കൾ: ബിജു,അനിൽകുമാർ.മരുമക്കൾ:മായ,ജോളി.