photo

ചേർത്തല : കടക്കരപ്പള്ളി പഞ്ചായത്ത് 13-ാം വാർഡ് വെളിയിൽ ഗണേശൻ (75)നിര്യാതനായി. കണ്ടമംഗലം ദേവസ്വം മുൻ വൈസ് പ്രസിഡന്റ്, ചേർത്തല സഹകരണ അർബൻ ബാങ്ക് ബോർഡ് മെമ്പർ,വ്യാപാരി വ്യവസായി സമിതി കടക്കരപ്പള്ളി യൂണീ​റ്റ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.ഭാര്യ: പരേതയായ ലതിക.മക്കൾ:സിൻജിത്ത്,ധർമ്മത.മരുമകൾ: നിഷ.