manmadan

ഓച്ചിറ: കാപ്പിൽ കിഴക്ക് തണ്ടാശേരിൽ മന്മഥൻ (64) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: രാധ. മക്കൾ: മഹേഷ്‌, മഞ്ജു. മരുമകൻ: സുധീഷ്. സഞ്ചയനം ഞായർ രാവിലെ 8ന്.