വേഴപ്ര: മുണ്ടുചിറ പരേതനായ ദേവസ്യതോമസിന്റെയും അന്നമ്മയുടെയും മകൻ ബിജി തോമസ് (52) നിര്യാതനായി, സംസ്‌കാരം ഇന്ന് വൈകിട്ട് 3 ന് വേഴപ്രാ സെന്റ് പോൾസ് ദൈവാലയത്തിൽ. ഭാര്യ: റീത്താമ്മ ബിജി.