surendran

കുട്ടനാട്: തലവടി നടുവിലേമുറി ചിറക്കകത്ത് വീട്ടിൽ സുരേന്ദ്രൻ (63) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം നടുവിലേമുറി 1972 ാം നമ്പർ ശാഖാ മാനേജിംഗ് കമ്മറ്റി അംഗമായി​രുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: പ്രസന്ന. മക്കൾ: സൂരജ്,സുജിത്. മരുമകൾ: നീതു സൂരജ്.