ചേപ്പാട്: വലിയകുഴി മുറിയാമ്മൂട് കൊച്ചുവീട്ടിൽ തെക്കതിൽ ചെല്ലമ്മ(91) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ: രാജൻ, സോമൻ. മരുമക്കൾ: കേരളശ്രീ, രമണി(ലേഖ)