ആലപ്പുഴ: സിവിൽ സ്റ്റേഷൻ വാർഡിൽ പുളിമൂട്ടിൽ അബ്ദുൾ ഖാദറിന്റെ ഭാര്യ സാബിറ (76) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: ഷെഫി, ഫിറോസ്, ബീന, ആയിഷ, നജു. മരുമക്കൾ: റോഷിനി, നസീല, ഇബ്രാഹിം, ബഷീർ, സലീം.