ആലപ്പുഴ: ജില്ലയിലെ ജുഡീഷ്യൽ ഓഫീസർമാർക്കും പ്രൊബേഷൻ ഓഫീസർമാർക്കുമായി ഇന്ന് പ്രൊബേഷൻ അവബോധ പരിശീലന പരിപാടി നടത്തും. വൈകിട്ട് അഞ്ചിന് ഹോട്ടൽ റമദയിൽ നടക്കുന്ന പരിപാടി ജില്ലാ ആൻഡ് സെഷൻസ് ജഡ്ജി കെ.കെ.സുജാത ഉദ്ഘാടനം ചെയ്യും.