ആലപ്പുഴ: കളർകോട് റിംഗ് റോഡ് മൂന്നാം ഘട്ടത്തിന്റെ ഭാഗമായി ചുങ്കം പാലം മുതൽ പള്ളാത്തുരുത്തി പൊലീസ് സ്റ്റേഷൻ വരെ ടാറിംഗ് ഇന്ന് ആരംഭിക്കുന്നതിനാൽ ഏതാനും ദിവസത്തേക്ക് ഈ വഴിയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി പൊതുമരാമത്ത് പാലം വിഭാഗം അസി. എൻജിനീയർ അറിയിച്ചു.