ആലപ്പുഴ: സ്‌കൂൾ വിദ്യാർത്ഥികൾക്കായുള്ള ആലപ്പുഴ വൈ.എം.സി.എ - ഫെവിക്രിയേറ്റ് ചിത്രരചനാ മത്സരം 26ൽ നിന്ന് ഏപ്രിൽ ഒമ്പതിലേക്കു മാറ്റിവച്ചു. ആദ്യം നിശ്ചയിച്ച ദിവസം മിക്ക സ്‌കൂളുകളിലും പരീക്ഷകൾ ക്രമീകരിച്ചിട്ടുള്ളതിനാലാണ് തീയതി മാറ്റിയതെന്ന് സംഘാടകർ അറിയിച്ചു.