ph

വള്ളികുന്നം: വള്ളികുന്നം ഗ്രാമനിധി ലിമിറ്റഡ് പഞ്ചായത്ത് പ്രസിഡന്റ് ബിജി പ്രസാദ് ഉദ്ഘാടനം ചെയ്തു.എസ്.ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സുകുമാരൻ നമ്പൂതിരി ഭദ്രദീപം പ്രകാശിപ്പിച്ചു. പഞ്ചായത്തംഗങ്ങളായ ത്രിദീപ് കുമാർ, കെ.ഗോപി, രാധാകൃഷ്ണക്കുറുപ്പ് പാർവ്വണേന്ദു എന്നിവർ പ്രസംഗിച്ചു.