photo
ഗോപാലകൃഷ്ണൻ

ചേർത്തല: ചേർത്തല തെക്ക് പഞ്ചായത്ത് 11-ാം വാർഡ് പി.എസ്.കവല പട്ടശേരിൽ ഗോപാലകൃഷ്ണൻ (69) നിര്യാതനായി. ഭാര്യ:സരോജിനി. മക്കൾ: ഷീജ,ഷാജി (ഡ്രൈവർ,കെ.എസ്.ആർ.ടി.സി, ചേർത്തല ഡിപ്പോ). മരുമക്കൾ:സനൽ,രമ്യ. സഞ്ചയനം 28ന് രാവിലെ 9ന്.