rajeshkumar
രാജേഷ്‌കുമാർ

പുതുക്കരി : മാടപ്പുരയ്ക്കൽ പരേതനായ ഗോപിനാഥൻപിള്ളയുടെ മകൻ രാജേഷ്‌ കുമാർ (സജി-51) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ ഗംഗാദേവി. മക്കൾ:അഭിഷേക് രാജ് നായർ, അഭിനന്ദന രാജ് നായർ.