a

മാവേലിക്കര: ഇടപ്പോൺ പുലിമേൽ വെട്ടത്തു വീട്ടിൽ വാസുദേവക്കുറുപ്പ് (99,പടനിലം എൽ.പി സ്കൂൾ റിട്ട.അദ്ധ്യാപകൻ) നിര്യാതനായി. ഭാഗവതപണ്ഡിതനും ബി.ജെ.പി ആദ്യകാല പ്രവർത്തകനുമായിരുന്നു. ഭാര്യ: പരേതയായ സുമതിയമ്മ. മക്കൾ: കൃഷ്ണകുമാരി, രാജേന്ദ്രൻ നായർ, പരേതനായ അശോകൻ നായർ, രാജലക്ഷ്മി. മരുമക്കൾ: കൃഷ്ണൻകുട്ടി, ശോഭന കുമാരി, പരേതനായ രവീന്ദ്രൻ നായർ. സഞ്ചയനം 27ന് രാവിലെ 9ന്.