
മാവേലിക്കര : ഭരണിക്കാവ് മഞ്ഞാടിത്തറ കളരിക്കൽ തറയിൽ അനിൽസദനത്തിൽ പരേതനായ പി.കൃഷ്ണൻ നായരുടെ ഭാര്യ ആനന്ദവല്ലിയമ്മ (76) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ : അജിതകുമാരി, പരേതനായ അനിൽ കുമാർ, ആശാദേവി. മരുമക്കൾ: വിശ്വനാഥൻ നായർ, രാജശേഖരൻ പിള്ള. സഞ്ചയനം 30ന് രാവിലെ 8.30ന്.