
കുറത്തികാട് : വല്ലൂരേത്ത് പരേതനായ കുട്ടപ്പന്റെ ഭാര്യ തങ്കമ്മ(98) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ലീല, സുശീല, ഷൺമുഖൻ, ചന്ദ്രൻ, മുരളീധരൻ, രാജൻ, സുധ. മരുമക്കൾ: പുഷ്പാംഗദൻ, രമ, അമ്പിളി, ഉഷ, സുജ, സുധാകരൻ.സഞ്ചയനം 27 രാവിലെ 7.30ന്.