nalini

കായംകുളം: പുതുപ്പള്ളി പ്രകാശ് ഭവനം(വല്യയ്യത്ത്) പരേതനായ യശോധരന്റെ ഭാര്യ നളിനി(85) നിര്യാതയായി. മകൻ: പ്രകാശൻ. മരുമകൾ: ലേഖ. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.