ചേർത്തല:പട്ടണക്കാട് ഷാപ്പുവെളിയിൽ പരേതനായ ദിവാകരന്റെ ഭാര്യ കാർത്ത്യായനി (88) നിര്യാതയായി.മക്കൾ:കുമാരി,സിദ്ധാർത്ഥൻ,രേവമ്മ,ഷണ്മുഖൻ,മധുസൂദനൻ,ബീന.മരുമക്കൾ:ഷൈലജ,എൻ.ശശിധരൻ,സുനിത,അമ്പിളി,പരേതരായ സഹദേവൻ,സന്തോഷ്.സഞ്ചയനം 27ന് ഉച്ചയ്ക്ക്12ന്.