ചേർത്തല:തിരുവിഴ തുരുത്തുമ്മേൽ രുദ്റാണിയമ്മ (96) നിര്യാതയായി.മക്കൾ:സുലോചന,പത്മജ,സീത,സേതുലക്ഷ്മി,ബിജു,പരേതനായ രാമൻമേനോൻ.മരുമക്കൾ:സുരേന്ദ്രനാഥക്കുറുപ്പ്,രമാദേവി,വിനയചന്ദ്രൻ,കൈലാസനാഥക്കുറുപ്പ്,രാമചന്ദ്രൻനായർ,സിന്ധു.സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.