krishna-pillai

ചെന്നിത്തല: കാരാഴ്മ കിഴക്ക് കളയ്ക്കാട്ട് വീട്ടിൽ കൃഷ്ണപിള്ള (85) നിര്യാതനായി. ആറ്റിങ്ങൽ ഇടവാമഠം കുടുംബാംഗമാണ്.

ഭാര്യ : ജെ.ശാന്തകുമാരി (റി​ട്ട.അദ്ധ്യാപിക, കേന്ദ്രീയ വിദ്യാലയം, പട്ടം ) സഹോദരങ്ങൾ: ബി.സതീഭായി അമ്മ, വി.ശിവശങ്കരപ്പിള്ള, വി.ബാലകൃഷ്ണപിള്ള, വി.മണികണ്ഠൻ നായർ, ബി.ശ്രീകുമാരിയമ്മ, ബി.രമാഭായിഅമ്മ. സഞ്ചയനം ചൊവ്വാഴ്ച രാവി​ലെ 9ന്