ramesh

മാന്നാർ: പരുമല പ്ലാമൂട്ടിൽ ജി.രമേശ് (52) നിര്യാതനായി. കൃഷി വകുപ്പിൽ സൂപ്രണ്ടായിരുന്നു. ഭാര്യ: ടി.ജയശ്രീ (റബർ ബോർഡ്, കോട്ടയം). മക്കൾ: ആർ.ഗായത്രി, ആർ.കാർത്തിക.