ചേർത്തല:മാരാരിക്കുളം വടക്ക് 17-ാം വാർഡ് വാഴുവേലിൽ ചന്ദ്രൻ (74)നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ സുശീല.മക്കൾ:സിനി,സിന്ധു,സുദർശനൻ.മരുമക്കൾ:പവിത്രൻ,സുരേഷ്, ദീപ്തി.