muraleedharan
മുരളീധരൻ

കുട്ടനാട് : കാവാലം കുന്നുമ്മ എണ്ണൂറിൻചിറ വീട്ടിൽ മുരളീധരൻ (74) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ മണിയമ്മ. മക്കൾ : ജോഷിമോൻ, സുധീരൻ, അഭിലാഷ് കുമാർ, ജൃോതിമോൾ. മരുമക്കൾ : ദിവ്യ, മായ, ചിഞ്ചു.