ഓച്ചിറ: മഠത്തിൽകാരാഴ്മ വയൽവാരം വീട്ടിൽ വൃകോദരൻ (67) നിര്യാതനായി. ഭാര്യ: അജിത. മക്കൾ: അഖില, അനില. മരുമകൻ ഗോകുൽ. സഞ്ചയനം 28ന് രാവിലെ 7ന്.