
വള്ളികുന്നം: വരിക്കോലി മാവുള്ളതിൽ പരേതനായ കുഞ്ഞികൃഷ്ണക്കുറുപ്പിന്റെ ഭാര്യ ജാനകിയമ്മ (100) നിര്യാതയായി. സംസ്ക്കാരം ഇന്ന് വൈകിട്ട് മൂന്നിന് .മക്കൾ: ശാന്തമ്മ, മണിയമ്മ, സോമരാജക്കുറുപ്പ് ,പത്മിനി, പരേതയായ രാധാമണി. മരുമക്കൾ: അനന്തൻ പിള്ള, ഗംഗാധരൻ പിള്ള, ശ്രീകണ്ഠൻ നായർ ,രുഗ്മിണി, മധു.സഞ്ചയനം ബുധൻ രാവിലെ എട്ടിന്.