photo

ആലപ്പുഴ: ചമ്പക്കുളം മണപ്ര അഞ്ചുമൂലയിൽ പരേതനായ കൊച്ചുകുട്ടിയുടെ ഭാര്യ സരസമ്മ കൊച്ചുകുട്ടി (88)നിര്യാതയായി. മക്കൾ: ഓമന,മോഹനൻ,ശശി,അനിയമ്മ,ഹരിദാസ്,സുരേഷ്. മരുമക്കൾ: സുധാകരൻ,ശോഭന,ഭാസുര,രാജൻ,ഷീല,ഷീബ. സഞ്ചയനം 27ന് രാവിലെ 8ന്.