obit

ചേർത്തല: മുഹമ്മ കാവുങ്കൽ വിജയ ബിൽഡിംഗ്‌സിൽ (വടക്കേ മഠം) അശോക് കുമാർ (72) നിര്യാതനായി. ഭാര്യ: കൃഷ്ണകുമാരി. മക്കൾ: ആശാമോൾ,അശോജ,അരുൺ കുമാർ. മരുമക്കൾ:രാകേഷ്, മിഥുൻ. സഞ്ചയനം 28ന് രാവിലെ 8.30ന്.