
ചേർത്തല: ഇലഞ്ഞി ഗവ.പോളിടെക്‌നിക് റിട്ട. ജെ.എസ് പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ പുത്തൻപുരയിൽ ജി.ഹരിഹരൻ പിളള (73)നിര്യാതനായി. ഭാര്യ: അരൂർ കാഞ്ഞിരഞ്ഞിയിൽ കുടുംബാംഗം ലീല.മക്കൾ: നിഷ, നിമ്മി.മരുമക്കൾ: ഗോപകുമാർ (ബിസിനസ്), ഇന്ദുലാൽ (എൻജിനീയർ ലാഫിനറി ഹോംസ് കടവന്ത്റ)