കുട്ടനാട്: പൊങ്ങ ചെങ്ങളം വീട്ടിൽ വാസുദേവൻ (87) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 1 ന് വീട്ടുവളപ്പിൽ. മക്കൾ: മനോഹരൻ, ശോഭന, വേണുക്കുട്ടൻ, മധു,മനീഷ്. മരുമക്കൾ: സതി, അനിൽകുമാർ, അമ്പിളി, ഷീല, സുനിത.