ഹരിപ്പാട്: പായിപ്പാട് സൗമ്യാലയത്തിൽ സദാനന്ദൻ (69) നിര്യാതനായി. ഭാര്യ : ലളിതാകുമാരി. മക്കൾ: സച്ചിൻ, സൗമ്യ. മരുമകൻ: ഷിബു.. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7.10 ന്