obit

ചേർത്തല:ചേർത്തല തെക്ക് പഞ്ചായത്ത് എട്ടാം വാർഡിൽ പെരുമ്പാറ കളരിയ്ക്കൽവെളി രാജപ്പൻ (67) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.ഭാര്യ :അംബിക.മക്കൾ:സവിത,സരിത,സാൽമോൻ.
മരുമക്കൾ:സുരേഷ്,രാജേഷ്.