mariyamma

മാന്നാർ: ഇരമത്തൂർ തച്ചേരിൽ പരേതനായ ടി.വി ജേക്കബിന്റെ(രാജു ) ഭാര്യ മറിയാമ്മ ജേക്കബ് (കുഞ്ഞൂഞ്ഞമ്മ-87) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് നിരണം സെന്റ് മേരീസ്‌ ഓർത്തഡോക് വലിയപള്ളിയിൽ.

മക്കൾ: പരേതയായ ലീലാമ്മ, ബിജി, ആനി (യു.എസ്.എ), കുഞ്ഞു മറിയാമ്മ(കാനഡ ). മരുമക്കൾ :ബ്ലേസൺ (ആലുവ), തോമസ് പോൾ (യു.എസ്.എ ), ടോം വറുഗീസ്(കാനഡ).