ചേപ്പാട്: വലിയകുഴി ശങ്കരമംഗലം വീട്ടിൽ അച്ചുതൻ നായർ (93) നിര്യാതനായി. ഭാര്യ :സരസ്വതിയമ്മ. മക്കൾ: ശിവശങ്കരൻ നായർ ,രമാദേവി, കുമാർ കൃഷ്ണൻ നായർ. മരുമക്കൾ: ബിന്ദു.എസ്.നായർ, വിജയകുമാർ, രാജലക്ഷ്മി.സഞ്ചയനം വ്യാഴം രാവിലെ 9ന്