bdn

ഹരിപ്പാട്: പിലാപ്പുഴ ശ്രീവിഹാർ റിട്ട. അദ്ധ്യാപകൻ രാമചന്ദ്രൻ നായർ (86) നിര്യാതനായി. ഭാര്യ: വിമലാദേവി. മക്കൾ: ശ്രീ. ആർ. നായർ, റാണി. ആർ. നായർ, രഞ്ജിനി. ആർ. നായർ, രഞ്ജിത്. ആർ. നായർ. മരുമക്കൾ: അനിൽകുമാർ. വി. ജി, ഹരികുമാര കുറുപ്പ്. എസ്, വിജയകുമാർ. ബി, ധന്യ. എസ്. നായർ. സഞ്ചയനം 31ന് രാവിലെ 9ന്.