uthaman

പൂച്ചാക്കൽ: അരൂക്കുററി പഞ്ചായത്തു പതിനൊന്നാം വാർഡ് തുരുത്തിപ്പളളിൽ വീട്ടിൽ ഉത്തമൻ (65) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക്. ഭാര്യ: മണി. മക്കൾ : ഉമ, മായ, മരുമക്കൾ : ഗിരീഷ്, പ്രശാന്ത് .