
കലവൂർ : മാതൃ സ്മരണാമന്ദിരത്തിലെ പരേതനായ ശിവരാമപിള്ളയുടെ ഭാര്യ കമലാക്ഷി കുഞ്ഞമ്മ (90) നിര്യാതനായി. മക്കൾ: ഗീതാകുമാരി, ഭുവനചന്ദ്രൻ, മുരളീധരൻ, സീത, പരേതനായ ജയരാജ്. മരുമക്കൾ: വിശ്വനാഥൻ നായർ, അംബിക, ജയശ്രീ, പ്രേംനാഥ്, ഇന്ദിരാദേവി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9.15ന്.