മുട്ടം : ആൽത്തറ കിഴക്കത്തിൽ ഗോപാലകൃഷ്ണപിള്ള (81) നിര്യാതനായി. ഭാര്യ:കെ.ശാന്തമ്മ.സംസ്കാരം ഇന്നുരാവിലെ 11ന് വീട്ടുവളപ്പിൽ. സഞ്ചയനം:ബുധനാഴ്ച്ച രാവിലെ 9ന്.