
ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് പത്താം വാർഡ് കറുത്തേടത്ത് വെളി പരേതനായ പ്രഭാകരന്റെ ഭാര്യ മീനാക്ഷിയമ്മ (82)നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ.മക്കൾ:വിദ്യാധരൻ,സാബു, സലീല,പ്രസാദ് (എക്‌സിക്യൂട്ടീവ് എൻജിനീയർഎൽ.എസ്.ജി.ഡി,കോട്ടയം), ബിന്ദുമോൾ.
മരുമക്കൾ:രമണി,സീത, മഹാദേവൻ,രഹീന(ഗവ.ഡെപ്യൂട്ടി സെക്രട്ടറി,തിരുവനന്തപുരം),ഷാജി. സഞ്ചയനം ഏപ്രിൽ 2 വൈകിട്ട് 3.30 ന്.