a

മാവേലിക്കര : കല്ലുമല ഉമ്പർനാട് ആർ.എസ് ഗ്രേസ് വില്ലയിൽ വർഗീസ് കോശിയുടെ ഭാര്യ അന്നമ്മ വർഗീസ് (തങ്കമ്മ ജോയി-70) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് കുറത്തികാട് സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: റെജി വർഗീസ്, ലിജി വർഗീസ്. മരുമക്കൾ: സ്മിത, സുനിൽ ജോൺ.