 
ഹരിപ്പാട്: കാർത്തികപ്പള്ളി പുതുകുണ്ടം ഹനുപ്രസാദം വീട്ടിൽ സുരേഷ്ബാബു (രാജു-64) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ.പുതുകുണ്ടം 2115 നമ്പർ എസ്.എൻ ഡി. പി ശാഖായോഗം വൈസ് പ്രസിഡന്റായിരുന്നു. ഭാര്യ: കുസുമം. മകൾ: പാർവതി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.